മഴയത്ത് പുലമണ്‍ ഭാഗത്ത് വീടുകളിലേക്കു വെള്ളം കയറിയപ്പോള്‍ അതൊഴുക്കിവിടാനുള്ള ദൗത്യവുമായി അഗ്നിരക്ഷാസേനയിലെ സോണി എസ്. കുമാറും സംഘവും പുറപ്പെട്ടിരുന്നു. കനത്ത മഴ, ചെളി, ഇരുട്ട് എല്ലാ...